കത്തട്ടെയെന് ഹോമകുണ്ടം നിനക്കായ് അല്ലെനിക്കായ്.......
ഇന്നലെകളുടെ മറക്കാത്ത നെയ് ചെര്‍ത്ത്............
കത്തിപ്പടരുമതില് ഞാന്‍ ലയിക്കട്ടെ............
മറക്കട്ടെയെന് ശരീരത്തെയും
മാനസത്തില്‍ ഇരിക്കും വിഷങ്ങളും.........
ഏകാന്തതയില്‍ അലിയുന്ന രാവുകളില്‍
അപഥസഞ്ചാരിയായ് ഞാന്‍ ഉഴറുമ്പോള്‍
മറക്കുക എന്നൊടു പൊറുക്കുക
അല്ലെങ്ങിലെന്നെ വധിക്കുക, ഓമലേ......
നിന്ശില്പചാരുതയല്ലാതെകൈവിഷതേവിടിശീ
വര്ഗമാകെരമിച്ചയെന് അങ്കങ്ങളെല്ലാമേ വെട്ടുക ഓമലേ......
നിന്നോമല്മുഖത്തെങ്ങനെ നോക്കുവാന്‍..........
നിന് ശബ്ദത്തെയെങ്ങനെവരവേല്ക്കുവാന്..........
കത്തട്ടെ ഇനിയുംകത്തുമെന് ഹൊമകുണ്ടം നിനക്കായ് അല്ലെനിക്കായ്..........
Subscribe to:
Post Comments (Atom)
11 comments:
ഈ പൊസ്റ്റിനു തേങ ഉടക്കാന്‍ എന്റെ ഗുരു പച്ചാളം 6 അടി(കൊടുക്കണം)9 ഇഞ്ച് പോലും ദൈര്യപ്പെട്ടില്ല അതുകൊണ്ട് പാവം ഞാന്‍ തന്നെ അതു ചെയ്യുന്നു.......“ട്ടേ“........ഇന്നാ പൂള് തിന്നോ
തെങ്ങു്
ഇവിടെ തേങ്ങ ദുര്‍ലഭമായതിനാല്‍ ഒരു തെങ്ങു് തന്നെ.
അനിയന്‍സേ കവിത ഇഷ്ടപ്പെട്ടു.
സ്വാഗതം
ആശംസകള്‍
പച്ചാള ശിഷ്യനു സ്വാഗതം.:)
അനിയനു സ്വാഗതം.
പച്ചാളഗുരുവിനു കിട്ടുന്നതെല്ലാം ശിഷ്യനു തരുമായിരിക്കും അല്ലേ? ;)
മോനേ നിനക്ക് വേണോ? എനിക്ക് കിട്ടുന്നതൊക്കെ?
പണി കൊടുക്കുന്നത് ഞാനും പണി മേടിക്കുന്നത് നീയുമായിരിക്കും.
(പയ്യനെ പേടിപ്പിക്കണ്ടാട്ടോ, ഞാന്‍ ഗുണ്ടയാന്ന് അറിയില്ല... :)
തെങിനു നന്നി വേണുവേട്ടാ ലോനപ്പേട്ടനും നന്നി
ബിന്ദുച്ചേച്ചിക്കും സു(സൂര്പ്പണഖ എന്നല്ലേ പേരുമാട്ടിയാല് ഞാന്‍ അറിയില്ല എന്നു വിചാരിച്ചോ)വിനും ഗുരുവിനും കമന്റിട്ടതിനിഉ നന്നി നിങടേ പൊസ്റ്റ് വായിക്കാന്‍ ഈ അനിയന് വരുന്നുണ്ട് നല്ലതൊക്കെ എഴുതി വച്ചോ ഇപ്പം പരീക്ഷയൊക്കെയായി ബോറായി നടക്കുകയാ......
അനിയന്റെ നന്ദിപ്രകടനം കണ്ടാ കേറിയത്.
പാഠങ്ങളൊരുപാടിനീം പഠിക്കാനുണ്ടല്ലേ? നന്നായി പഠിക്ക്യ. സ്വാഗതഹ.
പാവം അനിയന്
ദൈവമേ ഡാ നിന്റെ കാര്യം പോക്കാണനിയാ :)
ഞാന്‍ നിന്നെ ഡൈവേര്സ് ചെയ്തിരിക്കുന്നു.
ഗുരുവിന്റെ കവറില്‍ ഒരു പിടി മണ്ണ് വാരിയിടാന്‍ നീ ആരെഡേ, കൊച്ചിന് കോര്‍പ്പറേഷനാ?
ഞാന്‍ നിന്നെ ഡൈവേര്സ് ചെയ്തിരിക്കുന്നു.
ദൈവമേ ഡാ നിന്റെ കാര്യം പോക്കാണനിയാ :)
pacchaalam? anganeyaayirunnallae...
Post a Comment